Pazhassirajacollege | Pulpally

സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണലിന്റെയും പഴശ്ശിരാജാ കോളേജിലെ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും ഐ.ക്യൂ.എ.സി യുടെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ അഞ്ചിന് റീജിയണ്‍ അടിസ്ഥാനത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നമ്മുടെ കോളേജില്‍ വച്ച് ഇംഗ്ലീഷ് പ്രസംഗമല്‍സരം നടത്തപ്പെടുന്നു. പ്രസ്തുത മല്‍സരത്തില്‍ പഴശ്ശിരാജാ കോളേജിനെ പ്രതിനിധീകരിച്ചു മല്‍സരിക്കാന്‍ മൂന്നു വിദ്യാര്‍ത്ഥികളെ കണ്ടെത്തേണ്ടതുണ്ട്. ആയതിനാല്‍ നാളെ ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ചിത്രശാലയില്‍ വച്ച് കോളേജ് തലത്തില്‍ പ്രസംഗമല്‍സരം സംഘടിപ്പിക്കുന്നു. മല്‍സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും അധ്യാപകര്‍ പറഞ്ഞുവിടണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. ഈ മല്‍സരത്തില്‍ ആദ്യമൂന്നു സ്ഥാനങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികളാണ് ഡിസംബര്‍ അഞ്ചിനു നമ്മുടെ കോളേജില്‍ വച്ച് നടത്തുന്ന മല്‍സരത്തില്‍ മറ്റ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി മല്‍സരിക്കേണ്ടത്.

The short film 'The Soothing' prepared by the Department of Journalism and Mass Communication, bagged second prize in *Suraksha - National Short Film Competition - 2023* on the theme "Creating hope through action - Suicide prevention"- organised by *NIMHANS, Bangalore*

Hum log: Broadcasting Excellence organized by Dept of JMC

Workshop on Art & Aesthetics of Cinematography

Future Corner 2.0

Quick Enquiry