Pazhassirajacollege | Pulpally

Seminar

Anchoring competition

Toppers in First Semester

ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു പുൽപ്പള്ളി: പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ "ലിറ്ററാറ്റി 2023" പ്രോഗ്രാം ഗോത്ര കവി സുകുമാരൻ ചാലിഗദ്ദ ഉദ്ഘാടനം ചെയ്തു. ഗോത്ര സാഹിത്യത്തിന്റെ വളർച്ചയ്ക്ക് ഊര് ഉത്സവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഗോത്രവിഭാഗങ്ങളുടെ അഭ്യസന - സംവേദന രീതികളെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ സുകുമാരൻ ചാലിഗദ്ദ സംസാരിച്ചു. ഡിപ്പാർട്ട്മെന്റ് മേധാവി ജോസ്ന കെ.ജോസഫ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡോ. കുര്യാക്കോസ് വി.സി., തെരേസ് ദിവ്യ സെബാസ്റ്റ്യൻ, ഡോ. സന്തോഷ് പി.സി, അലീജ ജോസഫ്, റ്റ്വിങ്കിൾ, മുഹമ്മദ് ഷമീം, അക്ഷയ തുടങ്ങിയവർ പ്രസംഗിച്ചു.

International Peace Day Celebration

Jwala: MoU signed with Pulpally Panchayath

Jwala 2023:English language training inauguration

Department of English celebrated Christmas on 23 December 2022.

Department of English conducted Mr. & Ms. Pazhassi Interdepartmental Competition on 19-12-2022 to identify the talents of the students.

English Department Association (2022-23) was inaugurated on 15 December 2022.

Quick Enquiry