World Paper Bag Day is observed on July 12 every year to spread awareness about plastic pollution and encourage the use of environment-friendly alternatives. The use of paper bags, which are easily recyclable, will help reduce plastic waste that takes years to decompose, causing environmental pollution.
2022-23 അദ്ധ്യായന വർഷത്തിലേക്കുള്ള അതിഥി അദ്ധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. ഇംഗ്ലീഷ്, മലയാളം, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.അപേക്ഷകൾ 2022 മെയ് 30 നു മുൻപ് [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. Ph: 04936 242266, Mob: 8943824687